IEEE Xplore Digital Library Online Training Program

IEEE Xplore digital library is a powerful resource for discovering and accessing scientific and technical content published by the IEEE and its publishing partners. IEEE Xplore provides web access to more than five-million full-text documents from the world’s most highly cited publications. Overall Contents in IEEE Xplore: 260+ Journals & Magazines4+ Million Conference Papers12,000+ Technical…

Read More

Higher Study: Where? & How? A Parental Concern [Video]

ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു. Topic: Higher Study: Where? & How? A Parental Concern ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്‌ എവിടെ നിന്ന്, എങ്ങനെ അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം എന്നതിന് പ്രാപ്തരാക്കുന്ന വിധം മാതാപിതാക്കൾക്ക്‌ തികച്ചും ഉപകാരപ്പെടുന്ന ഒരു സെഷൻ ആണ്. 2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM

Read More

Library Holiday

31/03/2025 (തിങ്കൾ) ഈദുൽ ഫിത്തർ പ്രമാണിച്ചു സർവ്വകലാശാല ലൈബ്രറി അവധി ആയിരിക്കും .31/03/2025 (Monday) will be holiday for University Library on account of Eid al-Fitr.

Read More

Library week 2024 inauguration

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ലൈബ്രറി വാരം ആചരിക്കുന്നു.ഉദ്ഘാടനം – Dr. അജു കെ.നാരായണൻ (പ്രൊഫസ്സർ, സ്കൂൾ ഓഫ് ലെറ്റേഴ്സ് ) നവമ്പർ 15ന് 11 മണിക്ക് സർവകലാശാലാ ലൈബ്രറിയിൽ നിർവഹിക്കും.

Read More