കുട്ടികൾക്ക് അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്കൊരു വഴികാട്ടി

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഏഴാമത്തെ സെഷൻ 2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു.

Topic: Higher Study: Where? & How? A Parental Concern

ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്‌ എവിടെ നിന്ന്, എങ്ങനെ അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം എന്നതിന് പ്രാപ്തരാക്കുന്ന വിധം മാതാപിതാക്കൾക്ക്‌ തികച്ചും ഉപകാരപ്പെടുന്ന ഒരു സെഷൻ ആണ് ഇത്.

ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം.
മീറ്റിംഗ് ലിങ്ക്: https://meet.google.com/kus-qmhq-kcg

പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446238800(മിനി ജി പിളള , പ്രോഗ്രാം ചെയർപേഴ്സൺ), 9846496323 (ഡോ. വിമൽ കുമാർ വി, പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).

Leave a Reply

Your email address will not be published. Required fields are marked *