ലോക വനിതാദിനാഘോഷം – 2022 മാർച്ച് 7 മുതൽ 11 വരെ

ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 മുതൽ 11 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വനിതാ സമ്മേളനംലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം മാർച്ച് 7 ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ ( ഗൂഗിൾ മീറ്റ് ലിങ്ക് : meet.google.com/axu-qjad-taw )സമ്മേളനത്തിന്റെ ഉത്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ ഷാജിലാ ബീവി നിർവഹിക്കും.‘അതിജീവനത്തിന്റെ സ്ത്രീ പർവ്വം‘ എന്നവിഷയത്തിൽ പ്രശസ്ത സിനിമ സംവിധായിക ശ്രീമതി വിധു വിൻസെന്റ് പ്രഭാഷണം നടത്തും. മധ്യ കേരളത്തിന്റെ പെൺ…

Read More