Good to Better: Changing dietary habits in COVID pandemic period

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ആറാമത്തെ സെഷൻ  2022 ജനുവരി 29 തീയതി ശനിയാഴ്ച 7 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു.
പരിപാടിയിൽ ഡോ ജിഷ എ പ്രഭ.
(Assistant Professor (Community Science )
ICAR Krishi Vigyan Kendra, Kottayam,
Kerala Agricultural University) സംസാരിക്കുന്നു.
Topic : “Changing dietary habits in COVID pandemic period
ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം. മീറ്റിംഗ് ലിങ്ക്,
https://meet.google.com/vhj-soyd-itm
പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446238800 (മിനി ജി പിളള , പ്രോഗ്രാം ചെയർപേഴ്സൺ), 9846496323 (ഡോ. വിമൽ കുമാർ വി, പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).

Leave a Reply

Your email address will not be published. Required fields are marked *