Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിൽ നടത്തുന്ന പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Digital Literacy പേപ്പറിന്റെ ക്ലാസ്സുകൾ (ഓഫ്‌ലൈൻ) 2024 മെയ് മാസം 23-24, 29-30 എന്നീ തീയതികളിൽ രണ്ട് ബാച്ചുകളിലായി സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2023 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ്. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്ലാസുകളുടെ സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 27 മെയ് വൈകുന്നേരം 5 മണി. ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്, https://forms.gle/FGTgXntxh2vTvTzx5
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Dr. Shaini Gopinath, Mobile: 9495161509
Dr. Sumana K P, Mobile: 9037758306
Dr. Vimal Kumar V., Mobile: 8289896323