Higher Study: Where? & How? A Parental Concern [Video]

ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു. Topic: Higher Study: Where? & How? A Parental Concern ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്‌ എവിടെ നിന്ന്, എങ്ങനെ അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം എന്നതിന് പ്രാപ്തരാക്കുന്ന വിധം മാതാപിതാക്കൾക്ക്‌ തികച്ചും ഉപകാരപ്പെടുന്ന ഒരു സെഷൻ ആണ്. 2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM

Read More

IEEE Explore-Enhancing Your Project Work and Research

Greetings from Mahatma Gandhi University Library, We are delighted to invite you to the IEEE Xplore training on IEEE – Enhancing Your Project Work and Research scheduled for Monday, Jan 24, 2022, at 03:00 PM. Webinar registration link: https://tinyurl.com/MGUIEEE All attendees will be awarded the IEEE e-certificates after successful participation. Looking forward to your participation….

Read More

അക്കാദമിക ലൈബ്രറികളും നവ മാധ്യമങ്ങളും

വിഷയം : അക്കാദമിക ലൈബ്രറികളും നവ മാധ്യമങ്ങളും പ്രഭാഷകൻ : ഡോ എസ് എൽ ഫൈസൽ ( ദേശീയ അധ്യാപക അവാർഡ് ജേതാവ് & ലൈബ്രേറിയൻ , പട്ടം കേന്ദ്രീയ വിദ്യാലയം )

Read More