National Library Week 2024

കാര്യപരിപാടികൾ 16/11/2024-18/11/2024- മെമ്പർഷിപ്പ് ക്യാമ്പയിൻ 19/11/2024 2 PM-എഴുത്തുകൂട്ടം – ക്യാമ്പസിലെ എഴുത്തുകാർ തങ്ങളുടെ കൃതികൾ അവതരിപ്പിക്കുന്നു 20/11/2024 2 PM – ഗ്ലോബൽ കണക്ട് -വിദേശ വിദ്യാർത്ഥികളുമായി സംവാദം 21 /11/2024 2 PM – പ്രിയ പുസ്തകംവായനക്കാർ തങ്ങളുടെ പ്രിയ പുസ്തകം അവതരിപ്പിക്കുന്നു. സമാപന സമ്മേളനം അദ്ധ്യക്ഷൻ – Dr. ബിജു എം.കെ (അസിസ്റ്റൻ്റ് പ്രൊഫസർ, സ്കൂൾ ഓഫ് മാനേജ്മെൻ്റ് & ബിസിനസ്സ് സ്റ്റഡീസ് )

Read More

Update on Library Timing

സർവ്വകലാശാല ലൈബ്രറിയുടെ പ്രവർത്തന സമയം 22 ജൂൺ 2022 (ബുധൻ) മുതൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയും, രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ആയി പുനഃക്രമീകരിച്ചിരിക്കുന്നു.

Read More

വായനാ വാരാചരണം

സർവ്വകലാശാല ലൈബ്രറിയുടെ ഈ വർഷത്തെ വായനാവാരാചരണ പരിപാടികൾ 2022 ജൂൺ 19 മുതൽ 25 വരെ ലൈബ്രറിയിൽ നടത്തുന്നു. ഔദ്യോഗിക പരിപാടികൾ ജൂൺ 23 വ്യാഴാഴ്ച രാവിലെ 10 .30 നു സിൻഡിക്കേറ്റ് അംഗം ഡോ ബി കേരള വർമ്മ ഉത്‌ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ “ വായനാനുഭവം പങ്കുവെക്കൽ” മത്സരം , വിദ്യാർത്ഥികളുമായി പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ എം ആർ രേണുകുമാറിന്റെ സംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . ഉച്ചയ്ക്കുശേഷം 2 മണിയ്ക്ക് ചേരുന്ന സമ്മേളനത്തിൽ…

Read More