Holiday

15/08/2025 (വെള്ളി) സ്വാതന്ത്ര്യദിനം പ്രമാണിച്ചു സർവ്വകലാശാല ലൈബ്രറി അവധി ആയിരിക്കും.University Library will be closed on 15/08/2025 (Friday) on account of Independence Day.

Read More

ProwessIQ

ProwessIQ is now subscribed in the University Library. Access is available in the campus network. ProwessIQ link: https://prowessiq.cmie.com/ Faculty Members, Students & Research Scholars can create their own User-id by registering on the website. For new user registration: 1. Visit https://register.cmie.com//kommon/bin/sr.php?kall=wusubscribe&tab=2000&rrurl=prowessiq.cmie.com 2. Fill in all the details with a desired user name; after submitting the…

Read More

Five Practices Of Exemplary Leadership [Video]

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഒൻപതാമത്തെ സെഷൻ 2022 മെയ്‌ 30- തീയതി തിങ്കളാഴ്ച 7.30 PM ന് ഓൺലൈനായി നടത്തി. ശ്രീ ബിനു പൈനമൂട്ടിൽ (Master Trainer- Neuro Linguistic Programming, Life Skills, Emotional Management) മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു,https://www.youtube.com/watch?v=Qkxxr_unY1E

Read More