നാടിനെ നിർമ്മിക്കുന്ന ലൈബ്രറികൾ
വിഷയം : നാടിനെ നിർമ്മിക്കുന്ന ലൈബ്രറികൾപ്രഭാഷകൻ : ശ്രീ. ബിനോയ് മാത്യു (ലൈബ്രേറിയൻ, വളപട്ടണം പഞ്ചായത്ത് ലൈബ്രറി)
പുതുക്കിയ പ്രവർത്തന സമയം
മഹാത്മാഗാന്ധി സർവ്വകലാശാലാ ലൈബ്രറിയുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്നു. ഡിസംബർ 1 മുതൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.
Supreme Court Cases (SCC) database online training session
Sat 15 Jan 2022 11:30am – 1pm (IST) To join the video meeting, click this link: https://meet.google.com/juj-pzbw-itc
