Update on Library Timing

സർവ്വകലാശാല ലൈബ്രറിയുടെ പ്രവർത്തന സമയം 22 ജൂൺ 2022 (ബുധൻ) മുതൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയും, രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ആയി പുനഃക്രമീകരിച്ചിരിക്കുന്നു.

Read More

Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Research Ethics and Digital Literacy പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ 20 ജനുവരി മുതൽ 4 ഫെബ്രുവരി, 2022 വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസുകളുടെ സമയം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. റെജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി…

Read More

യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ മാറുന്ന മാനങ്ങൾ

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസ് ന്റെ അഞ്ചാമത്തെ സെഷൻ ഡിസംബർ 11 തീയതി ശനിയാഴ്ച 7 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറിയും, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവണ്മെന്റ് , കേരള യുടെ ഡയറക്ടർ, പ്രശസ്ത കവിയും, ഗാന രചയിതാവും, തിരക്കഥാ കൃത്തും, വിവർത്തകനും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മുൻ രെജിസ്ട്രാറും ആയ ശ്രീ കെ…

Read More