വായനാ വാരാചരണം

സർവ്വകലാശാല ലൈബ്രറിയുടെ ഈ വർഷത്തെ വായനാവാരാചരണ പരിപാടികൾ 2022 ജൂൺ 19 മുതൽ 25 വരെ ലൈബ്രറിയിൽ നടത്തുന്നു. ഔദ്യോഗിക പരിപാടികൾ ജൂൺ 23 വ്യാഴാഴ്ച രാവിലെ 10 .30 നു സിൻഡിക്കേറ്റ് അംഗം ഡോ ബി കേരള വർമ്മ ഉത്‌ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ “ വായനാനുഭവം പങ്കുവെക്കൽ” മത്സരം , വിദ്യാർത്ഥികളുമായി പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ എം ആർ രേണുകുമാറിന്റെ സംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . ഉച്ചയ്ക്കുശേഷം 2 മണിയ്ക്ക് ചേരുന്ന സമ്മേളനത്തിൽ…

Read More

Workshop on article publishing in International Journals without APC charges

Mahatma Gandhi University in collaboration with Cambridge University Press is conducting a workshop on article publishing in International Journals without APC charges on 9th June 2022. Date Time: Jun 9, 2022, 11:00 AM IndiaTopic: A Workshop on Reading & Publish and Author’s Publishing Journey. Publish articles in Cambridge University Press International Journals without Article processing…

Read More

Five Practices Of Exemplary Leadership [Video]

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഒൻപതാമത്തെ സെഷൻ 2022 മെയ്‌ 30- തീയതി തിങ്കളാഴ്ച 7.30 PM ന് ഓൺലൈനായി നടത്തി. ശ്രീ ബിനു പൈനമൂട്ടിൽ (Master Trainer- Neuro Linguistic Programming, Life Skills, Emotional Management) മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു,https://www.youtube.com/watch?v=Qkxxr_unY1E

Read More