
National Library Week 2024
കാര്യപരിപാടികൾ 16/11/2024-18/11/2024- മെമ്പർഷിപ്പ് ക്യാമ്പയിൻ 19/11/2024 2 PM-എഴുത്തുകൂട്ടം – ക്യാമ്പസിലെ എഴുത്തുകാർ തങ്ങളുടെ കൃതികൾ അവതരിപ്പിക്കുന്നു 20/11/2024 2 PM – ഗ്ലോബൽ കണക്ട് -വിദേശ വിദ്യാർത്ഥികളുമായി സംവാദം 21 /11/2024 2 PM – പ്രിയ പുസ്തകംവായനക്കാർ തങ്ങളുടെ പ്രിയ പുസ്തകം അവതരിപ്പിക്കുന്നു. സമാപന സമ്മേളനം അദ്ധ്യക്ഷൻ – Dr. ബിജു എം.കെ (അസിസ്റ്റൻ്റ് പ്രൊഫസർ, സ്കൂൾ ഓഫ് മാനേജ്മെൻ്റ് & ബിസിനസ്സ് സ്റ്റഡീസ് )

Library week 2024 inauguration
മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ലൈബ്രറി വാരം ആചരിക്കുന്നു.ഉദ്ഘാടനം – Dr. അജു കെ.നാരായണൻ (പ്രൊഫസ്സർ, സ്കൂൾ ഓഫ് ലെറ്റേഴ്സ് ) നവമ്പർ 15ന് 11 മണിക്ക് സർവകലാശാലാ ലൈബ്രറിയിൽ നിർവഹിക്കും.
