സഹൃദയം -മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയിലെ വായനക്കാരുടെ കൂട്ടായ്മ
ഈ കൂട്ടായ്മയിലൂടെ പ്രതിമാസ പുസ്തകചർച്ചകൾ, സാഹിത്യ സൃഷ്ടിയുടെ അവതരണങ്ങൾ, എഴുത്തുകാരുമായി അഭിമുഖങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയാണ് ലക്ഷ്യം. ഹ്യൂമൻ ലൈബ്രറി എന്ന ആശയവും ഇതിലൂടെ നടപ്പിലാക്കുന്നു .
സുഹൃത്തിനൊരു പുസ്തകം
സുഹൃത്തിനൊരു പുസ്തകം സമ്മാനിക്കാം. ഒപ്പം ഫോട്ടോ മത്സരത്തിൽ പങ്കെടുക്കാം
വായനാദിനാചരണം 2026
മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 30 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
