Higher Study: Where? & How? A Parental Concern [Video]

ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു. Topic: Higher Study: Where? & How? A Parental Concern ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്‌ എവിടെ നിന്ന്, എങ്ങനെ അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം എന്നതിന് പ്രാപ്തരാക്കുന്ന വിധം മാതാപിതാക്കൾക്ക്‌ തികച്ചും ഉപകാരപ്പെടുന്ന ഒരു സെഷൻ ആണ്. 2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM

Read More

Library Renovation

ലൈബ്രറി നവീകരണത്തിന്റെ ഭാഗമായിട്ട് 12.09.2023 മുതൽ 19.09.2023 വരെ പുസ്തക വിതരണം നിയന്ത്രിച്ചിരിക്കുന്നു. ദയവായി സഹകരിക്കുക. Due to library renovation, book issues are restricted with effect from 12/09/2023 to 19/09/2023. Kindly bear with us for the inconvenience caused.

Read More