Changing dietary habits in the COVID pandemic period [Video]
Dr. Jisha A Prabha Assistant Professor (Community Science ) ICAR Krishi Vigyan Kendra, Kottayam, Kerala Agricultural University 29 January 2022, Saturday 7 PM
Dr. Jisha A Prabha Assistant Professor (Community Science ) ICAR Krishi Vigyan Kendra, Kottayam, Kerala Agricultural University 29 January 2022, Saturday 7 PM
ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 മുതൽ 11 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വനിതാ സമ്മേളനംലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം മാർച്ച് 7 ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ ( ഗൂഗിൾ മീറ്റ് ലിങ്ക് : meet.google.com/axu-qjad-taw )സമ്മേളനത്തിന്റെ ഉത്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ ഷാജിലാ ബീവി നിർവഹിക്കും.‘അതിജീവനത്തിന്റെ സ്ത്രീ പർവ്വം‘ എന്നവിഷയത്തിൽ പ്രശസ്ത സിനിമ സംവിധായിക ശ്രീമതി വിധു വിൻസെന്റ് പ്രഭാഷണം നടത്തും. മധ്യ കേരളത്തിന്റെ പെൺ…
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഏഴാമത്തെ സെഷൻ 2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു. Topic: Higher Study: Where? & How? A Parental Concern ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് എവിടെ നിന്ന്,…
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിന ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ‘തീം പ്രസന്റേഷൻ’ മത്സരത്തിനുള്ള നിബന്ധനകൾ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. വിഷയം : “ഇനി വേണ്ടാ ലിംഗവിവേചനം” . വിഷയാവതരണത്തിന്റെ പരമാവധി സമയം 2 മിനിറ്റ് ആണ്. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ പാടുള്ളു. മലയാള ഭാഷയിലുള്ള പ്രസംഗ രൂപേണയുള്ള അവതരണത്തിന്റെ വീഡിയോ ആണ് അയക്കേണ്ടത്. അവതരിപ്പിക്കുമ്പോൾ മത്സരാർത്ഥി മാത്രമേ സ്‌ക്രീനിൽ പാടുള്ളു. ലാന്റ് സ്‌കേപ്പ്…