Workshop on article publishing in International Journals without APC charges

Mahatma Gandhi University in collaboration with Cambridge University Press is conducting a workshop on article publishing in International Journals without APC charges on 9th June 2022. Date Time: Jun 9, 2022, 11:00 AM IndiaTopic: A Workshop on Reading & Publish and Author’s Publishing Journey. Publish articles in Cambridge University Press International Journals without Article processing…

Read More

Five Practices Of Exemplary Leadership [Video]

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഒൻപതാമത്തെ സെഷൻ 2022 മെയ്‌ 30- തീയതി തിങ്കളാഴ്ച 7.30 PM ന് ഓൺലൈനായി നടത്തി. ശ്രീ ബിനു പൈനമൂട്ടിൽ (Master Trainer- Neuro Linguistic Programming, Life Skills, Emotional Management) മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു,https://www.youtube.com/watch?v=Qkxxr_unY1E

Read More

Key to Happiness

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ എട്ടാമത്തെ സെഷൻ 2022 ഏപ്രിൽ 29 തീയതി വെള്ളിയാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ ഡോ ശ്രീജിത് സി എം.(ബഹു പരീക്ഷ കൺട്രോളർ,മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ) സംസാരിക്കുന്നു. Topic : ” Key to Happiness “ ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം. മീറ്റിംഗ് ലിങ്ക് : https://meet.google.com/nny-aqnu-qzj

Read More