Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിൽ നടത്തുന്ന പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Digital Literacy പേപ്പറിന്റെ ക്ലാസ്സുകൾ (ഓഫ്‌ലൈൻ) 2024 മെയ് മാസം 23-24, 29-30 എന്നീ തീയതികളിൽ രണ്ട് ബാച്ചുകളിലായി സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2023 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ്. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്ലാസുകളുടെ സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി…

Read More

Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Research Ethics and Digital Literacy പേപ്പറിന്റെ ക്ലാസ്സുകൾ (Offline) 25-26 മെയ് 2023 സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസുകളുടെ സമയം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2022 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. റെജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 18 മെയ് വൈകുന്നേരം 4…

Read More

Digital Literacy class for PhD scholars

Online classes on Digital Literacy paper, which is a part of PhD coursework at Mahatma Gandhi University, will be conducted online from October 26 to 29, 2022 by University Library. Research students in the 2021 admission batch of all Research Centers of Mahatma Gandhi University are eligible to participate. The link to the registration form…

Read More

Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Research Ethics and Digital Literacy പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ 20 ജനുവരി മുതൽ 4 ഫെബ്രുവരി, 2022 വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസുകളുടെ സമയം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. റെജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി…

Read More