Changing dietary habits in the COVID pandemic period [Video]
Dr. Jisha A Prabha Assistant Professor (Community Science ) ICAR Krishi Vigyan Kendra, Kottayam, Kerala Agricultural University 29 January 2022, Saturday 7 PM
Dr. Jisha A Prabha Assistant Professor (Community Science ) ICAR Krishi Vigyan Kendra, Kottayam, Kerala Agricultural University 29 January 2022, Saturday 7 PM
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ആറാമത്തെ സെഷൻ 2022 ജനുവരി 29 തീയതി ശനിയാഴ്ച 7 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ ഡോ ജിഷ എ പ്രഭ. (Assistant Professor (Community Science ) ICAR Krishi Vigyan Kendra, Kottayam, Kerala Agricultural University) സംസാരിക്കുന്നു. Topic : “Changing dietary habits in COVID pandemic period” ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ…