സര്‍വകലാശാല ലൈബ്രറിയില്‍ 01 ജൂൺ 2024 മുതൽ 12 ജൂൺ 2024 വരെ സ്റ്റോക്ക് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ ലൈബ്രറി രാവിലെ 10 :15 മുതല്‍ വൈകുന്നേരം 4 .45 വരെ
മാത്രമേ പ്രവര്‍ത്തിക്കുകയുള്ള .ഈ ദിവസങ്ങളില്‍ ബക്ക് ഇഷ്യൂ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
From 01 June 2024 to 12 June 2024, activities related to stock verification are being carried out in the University Library. Hence, the library will remain open from 10:15 AM to 4:45 PM. On these days, all services except book issues will be available.