Classes (offline) for Digital Literacy Paper, part of the PhD coursework conducted in various subjects at Mahatma Gandhi University, will be held on 11th & 12th May 2026 at the University Library. Research scholars from all the research centres of Mahatma Gandhi University in the 2025/2026 admission batch can participate. The timings of the classes are from 10.00 am to 4.30 pm.
Last date for registration: 7th May 2026 at 5.00 pm
Registration fee: Rs. 400/-
Registration link: https://forms.gle/ksU6UvbtZ3ejVa1Y6
For more information, you can contact us at the following phone numbers:
Dr. Shaini Gopinath- 9495161509
Dr. Savithry T K- 7025440235
Dr. Sumana K P- 9037758306
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിൽ നടത്തുന്ന പിഎച്ഛ്ഡി കോഴ്സ് വർക്കിൻ്റെ ഭാഗമായ ഡിജിറ്റൽ ലിറ്ററസി പേപ്പറിൻ്റെ ക്ലാസ്സുകൾ (ഓഫ്ലൈൻ) 2026 മെയ് മാസം 11-12 തീയതികളിൽ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2025/2026 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4.30 മണി വരെയാണ് ക്ലാസുകളുടെ സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 7 മെയ് വൈകുന്നേരം 5.00 മണി.
രജിസ്ട്രേഷൻ ഫീ: 400/- രൂപ
ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/ksU6UvbtZ3ejVa1Y6
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Dr. Shaini Gopinath- 9495161509
Dr. Savithry T K- 7025440235
Dr. Sumana K P- 9037758306
