Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Research Ethics and Digital Literacy പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ 20 ജനുവരി മുതൽ 4 ഫെബ്രുവരി, 2022 വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസുകളുടെ സമയം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. റെജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി…

Read More

Wiley’s eLibrary Free Access

The trial access of 15 days for Wiley’s eLibrary is available at Mahatma Gandhi University’s academic community. Wiley Online Library provides full-text access to eBooks and journals covering science, social science, and humanities subjects.Here are the login credentials and other relevant information,Weblink to access Wiley’s eLibrary – https://ebooks.wileyindia.comUser Name – trialuser147Password – trialuser@12345 Visit ebooks.wileyindia.com…

Read More

International Women’s Day 2022

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിന ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ‘തീം പ്രസന്റേഷൻ’ മത്സരത്തിനുള്ള നിബന്ധനകൾ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. വിഷയം : “ഇനി വേണ്ടാ ലിംഗവിവേചനം” . വിഷയാവതരണത്തിന്റെ പരമാവധി സമയം 2 മിനിറ്റ് ആണ്. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ പാടുള്ളു. മലയാള ഭാഷയിലുള്ള പ്രസംഗ രൂപേണയുള്ള അവതരണത്തിന്റെ വീഡിയോ ആണ് അയക്കേണ്ടത്. അവതരിപ്പിക്കുമ്പോൾ മത്സരാർത്ഥി മാത്രമേ സ്‌ക്രീനിൽ പാടുള്ളു. ലാന്റ് സ്‌കേപ്പ്…

Read More

Talk on Five Practices Of Exemplary Leadership

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഒൻപതാമത്തെ സെഷൻ 2022 മെയ്‌ 30- തീയതി തിങ്കളാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു.പരിപാടിയിൽ ശ്രീ ബിനു പൈനമൂട്ടിൽ (Master Trainer- Neuro Linguistic Programming, Life Skills, Emotional Management) സംസാരിക്കുന്നു. Topic : Five Practices Of Exemplary Leadership ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം. മീറ്റിംഗ് ലിങ്ക്: https://meet.google.com/rqj-uvem-njk പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട…

Read More