News
Modalities of Preparing Journal Articles and Designing Books
Modalities of Preparing Journal Articles and Designing Books Dr. K. P. Vijayakumar Former Associate Professor and Head, Department of Library and Information Science, University of Kerala Google Meet joining infoVideo call link: https://meet.google.com/gue-xvtc-bje
Update on Library Timing
സർവ്വകലാശാല ലൈബ്രറിയുടെ പ്രവർത്തന സമയം 22 ജൂൺ 2022 (ബുധൻ) മുതൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയും, രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ആയി പുനഃക്രമീകരിച്ചിരിക്കുന്നു.
Research Ethics and Digital Literacy class for PhD scholars
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Research Ethics and Digital Literacy പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ 20 ജനുവരി മുതൽ 4 ഫെബ്രുവരി, 2022 വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസുകളുടെ സമയം. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. റെജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി…