കുട്ടികൾക്ക് അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്കൊരു വഴികാട്ടി

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഏഴാമത്തെ സെഷൻ 2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു. Topic: Higher Study: Where? & How? A Parental Concern ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്‌ എവിടെ നിന്ന്,…

Read More

International Women’s Day 2022

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിന ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ‘തീം പ്രസന്റേഷൻ’ മത്സരത്തിനുള്ള നിബന്ധനകൾ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. വിഷയം : “ഇനി വേണ്ടാ ലിംഗവിവേചനം” . വിഷയാവതരണത്തിന്റെ പരമാവധി സമയം 2 മിനിറ്റ് ആണ്. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ പാടുള്ളു. മലയാള ഭാഷയിലുള്ള പ്രസംഗ രൂപേണയുള്ള അവതരണത്തിന്റെ വീഡിയോ ആണ് അയക്കേണ്ടത്. അവതരിപ്പിക്കുമ്പോൾ മത്സരാർത്ഥി മാത്രമേ സ്‌ക്രീനിൽ പാടുള്ളു. ലാന്റ് സ്‌കേപ്പ്…

Read More

Good to Better: Changing dietary habits in COVID pandemic period

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ആറാമത്തെ സെഷൻ  2022 ജനുവരി 29 തീയതി ശനിയാഴ്ച 7 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ ഡോ ജിഷ എ പ്രഭ. (Assistant Professor (Community Science ) ICAR Krishi Vigyan Kendra, Kottayam, Kerala Agricultural University) സംസാരിക്കുന്നു. Topic : “Changing dietary habits in COVID pandemic period” ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ…

Read More