വായനാനുഭവം പങ്കുവെക്കൽ മത്സരം (ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്)

വായനാ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “വായനാനുഭവം പങ്കുവെക്കൽ” മത്സരം ജൂൺ 23 വ്യാഴാഴ്‌ച രാവിലെ 10 .30 നു ലൈബ്രറിയിൽ നടത്തുന്നു . മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന Google form പൂരിപ്പിച്ച് ജൂൺ 16 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് .https://forms.gle/xpJUZDJ2HMgdFUNx7 നിബന്ധനകൾകോട്ടയം ജില്ലയിലെ സ്കൂളുകളിൽ പഠിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.വിദ്യാർത്ഥികൾ അവർക്കു ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെ കുറിച്ച് അഞ്ചു മിനുട്ടിൽ കൂടാത്ത സമയത്തിനുള്ളിൽ…

Read More

വായനാ വാരാചരണം

സർവ്വകലാശാല ലൈബ്രറിയുടെ ഈ വർഷത്തെ വായനാവാരാചരണ പരിപാടികൾ 2022 ജൂൺ 19 മുതൽ 25 വരെ ലൈബ്രറിയിൽ നടത്തുന്നു. ഔദ്യോഗിക പരിപാടികൾ ജൂൺ 23 വ്യാഴാഴ്ച രാവിലെ 10 .30 നു സിൻഡിക്കേറ്റ് അംഗം ഡോ ബി കേരള വർമ്മ ഉത്‌ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ “ വായനാനുഭവം പങ്കുവെക്കൽ” മത്സരം , വിദ്യാർത്ഥികളുമായി പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ എം ആർ രേണുകുമാറിന്റെ സംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . ഉച്ചയ്ക്കുശേഷം 2 മണിയ്ക്ക് ചേരുന്ന സമ്മേളനത്തിൽ…

Read More

Workshop on article publishing in International Journals without APC charges

Mahatma Gandhi University in collaboration with Cambridge University Press is conducting a workshop on article publishing in International Journals without APC charges on 9th June 2022. Date Time: Jun 9, 2022, 11:00 AM IndiaTopic: A Workshop on Reading & Publish and Author’s Publishing Journey. Publish articles in Cambridge University Press International Journals without Article processing…

Read More