Research Ethics and Digital Literacy class 2026 for PhD scholars

Classes (offline) for Digital Literacy Paper, part of the PhD coursework conducted in various subjects at Mahatma Gandhi University, will be held on 11th & 12th May 2026 at the University Library. Research scholars from all the research centres of Mahatma Gandhi University in the 2025/2026 admission batch can participate. The timings of the classes are from 10.00 am to 4.30 pm.

Last date for registration: 7th May 2026 at 5.00 pm
Registration fee: Rs. 400/-
Registration link: https://forms.gle/ksU6UvbtZ3ejVa1Y6
For more information, you can contact us at the following phone numbers:
Dr. Shaini Gopinath- 9495161509
Dr. Savithry T K- 7025440235
Dr. Sumana K P- 9037758306

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിൽ നടത്തുന്ന പിഎച്ഛ്ഡി കോഴ്‌സ് വർക്കിൻ്റെ ഭാഗമായ ഡിജിറ്റൽ ലിറ്ററസി പേപ്പറിൻ്റെ ക്ലാസ്സുകൾ (ഓഫ്‌ലൈൻ) 2026 മെയ് മാസം 11-12 തീയതികളിൽ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2025/2026 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4.30 മണി വരെയാണ് ക്ലാസുകളുടെ സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 7 മെയ് വൈകുന്നേരം 5.00 മണി.

രജിസ്‌ട്രേഷൻ ഫീ: 400/- രൂപ
ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/ksU6UvbtZ3ejVa1Y6

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Dr. Shaini Gopinath- 9495161509
Dr. Savithry T K- 7025440235
Dr. Sumana K P- 9037758306

Leave a Reply

Your email address will not be published. Required fields are marked *