Stock verification

സര്‍വകലാശാല ലൈബ്രറിയില്‍ 01 ജൂൺ 2024 മുതൽ 12 ജൂൺ 2024 വരെ സ്റ്റോക്ക്‌ വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ ലൈബ്രറി രാവിലെ 10 :15 മുതല്‍ വൈകുന്നേരം 4 .45 വരെമാത്രമേ പ്രവര്‍ത്തിക്കുകയുള്ള .ഈ ദിവസങ്ങളില്‍ ബക്ക്‌ ഇഷ്യൂ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്‌. From 01 June 2024 to 12 June 2024, activities related to stock verification are being carried out in the University…

Read More

Research Ethics and Digital Literacy class for PhD scholars

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിൽ നടത്തുന്ന പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Digital Literacy പേപ്പറിന്റെ ക്ലാസ്സുകൾ (ഓഫ്‌ലൈൻ) 2024 മെയ് മാസം 23-24, 29-30 എന്നീ തീയതികളിൽ രണ്ട് ബാച്ചുകളിലായി സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2023 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ്. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്ലാസുകളുടെ സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി…

Read More