Classes (offline) for Digital Literacy Paper, part of the PhD coursework conducted in various subjects at Mahatma Gandhi University, will be held in two batches on 19th, 21st & 22nd-23rd May 2025 at the University Library. Research scholars from all the research centres of Mahatma Gandhi University in the 2024 admission batch can participate. The timings of the classes are from 10 am to 5 pm. The last date for registration is 5 pm on 17th May. Registration fee Rs. 400. The online registration link is here.
For more information, you can contact us at the following phone numbers.
Dr. Shaini Gopinath, Mobile: 9495161509
Dr. Sumana K P, Mobile: 9037758306
Dr. Vimal Kumar V., Mobile: 8289896323
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിൽ നടത്തുന്ന പിഎച്ഛ്ഡി കോഴ്‌സ് വർക്കിന്റെ ഭാഗമായ Digital Literacy പേപ്പറിന്റെ ക്ലാസ്സുകൾ (ഓഫ്‌ലൈൻ) 2025 മെയ് മാസം 19,21 & 22-23 എന്നീ തീയതികളിൽ രണ്ട് ബാച്ചുകളിലായി സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2024 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്ലാസുകളുടെ സമയം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 17 മെയ് വൈകുന്നേരം 5 മണി. രജിസ്‌ട്രേഷൻ ഫീ 400 രൂപ. ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്,
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Dr. Shaini Gopinath, Mobile: 9495161509
Dr. Sumana K P, Mobile: 9037758306
Dr. Vimal Kumar V., Mobile: 8289896323