ദേശീയ ഗ്രന്ഥാലയ വാരാചരണം -2021

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ദേശീയ ഗ്രന്ഥാലയ വാരാചരണം(National Library Week) നവംബർ 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . പരിപാടിയുടെ ഉത്ഘാടനം നവംബർ 15 തിങ്കളാഴ്ച 7 .30 PM ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബഹു . രജിസ്ട്രാർ പ്രൊഫ. ഡോ പ്രകാശ് കുമാർ ബി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും. നവംബർ 15, 7 .45 PM ന് പ്രഭാഷണം…

Read More

Renewal of issued books

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾക്ക് 4 പ്രാവശ്യം പുതുക്കുന്നതിനുള്ള (Renewal) സൗകര്യം നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചതിനാൽ ഇനി മുതൽ 1 പ്രാവശ്യം മാത്രമേ പുതുക്കുവാൻ (Renewal) അനുവദിക്കുകയുള്ളൂ.

Read More