Onam holidays

The University Library will remain closed on 28/08/2025 (Thursday) for Ayyankali Jayanthi.
On 30.08.2025, there will be no night shift (8 pm to 12 am) for the University Library.
From 01/09/2025 to 03/09/2025, the Library will function from 10.00 a.m. to 4.45 p.m.
The Library will remain closed from 04/09/2025 to 07/09/2025 for Onam Holidays.

അയ്യങ്കാളി ജയന്തി പ്രമാണിച്ച്‌ 28.08.2025 വ്യാഴാഴ്ച സർവ്വകലാശാല ലൈബ്രറിക്ക് അവധിയായിരിക്കും.
30.08.7025 തീയതിയില്‍ സര്‍വ്വകലാശാലാ ലൈബ്രറിയിൽ നൈറ്റ്‌ ഷിഫ്റ്റ്‌ (8 pm to 12 am) ഉണ്ടായിരിക്കുന്നതല്ല.
01.09.2075 മുതല്‍ 03.09.2025 വരെ സർവ്വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനസമയം രാവിലെ 10:00 മുതല്‍ വൈകിട്ട്‌ 4:45 വരെ ആയിരിക്കും.
ഓണം പ്രമാണിച്ച്‌ 04.09.2025 മുതല്‍ 07.09.2025 വരെ സര്‍വ്വകലാശാലാ ലൈബ്രറിക്ക് അവധി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *