mgul

Political facets of ‘Freedom’

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ പത്താമത്തെ സെഷൻ 2022 ഓഗസ്റ്റ് 20 (ശനിയാഴ്ച) 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു.പരിപാടിയിൽ Dr K M Seethi (Honorary Director, IUCSSRE, Mahatma Gandhi University) സംസാരിക്കുന്നു. Topic : Political facets of ‘Freedom’ ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം.Meeting Link: https://meet.google.com/ywi-etqc-hfa പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9746661973 (ലത അരവിന്ദ്…

Read More

വായനാനുഭവം പങ്കുവെക്കൽ മത്സരം: വിജയികൾ

ഒന്നാം സ്ഥാനം – കല്യാണി രാജേഷ്, കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാന്നാനംരണ്ടാം സ്ഥാനം : അലാമി അനീഷ്, ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ, തെള്ളകംമൂന്നാം സ്ഥാനം : ഐറിൻ എൽസ ജെയിംസ്, ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ, തെള്ളകം

Read More

Update on Library Timing

സർവ്വകലാശാല ലൈബ്രറിയുടെ പ്രവർത്തന സമയം 22 ജൂൺ 2022 (ബുധൻ) മുതൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയും, രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ആയി പുനഃക്രമീകരിച്ചിരിക്കുന്നു.

Read More