Talk on Five Practices Of Exemplary Leadership

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ ഒൻപതാമത്തെ സെഷൻ 2022 മെയ്‌ 30- തീയതി തിങ്കളാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു.
പരിപാടിയിൽ ശ്രീ ബിനു പൈനമൂട്ടിൽ (Master Trainer- Neuro Linguistic Programming, Life Skills, Emotional Management) സംസാരിക്കുന്നു.

Topic : Five Practices Of Exemplary Leadership

ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം.

മീറ്റിംഗ് ലിങ്ക്: https://meet.google.com/rqj-uvem-njk

പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446238800(മിനി ജി പിളള , പ്രോഗ്രാം ചെയർപേഴ്സൺ), 9846496323 (ഡോ. വിമൽ കുമാർ വി, പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).

Leave a Reply

Your email address will not be published. Required fields are marked *