ലോക വനിതാദിനാഘോഷം – 2022 മാർച്ച് 7 മുതൽ 11 വരെ

ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 മുതൽ 11 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.വനിതാ സമ്മേളനംലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം മാർച്ച് 7 ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ […]