പുതുക്കിയ പ്രവർത്തന സമയം

മഹാത്മാഗാന്ധി സർവ്വകലാശാലാ ലൈബ്രറിയുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്നു. ഡിസംബർ 1 മുതൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

Grammarly software service

Grammarly software service is now available at Mahatma Gandhi University. University Library members can avail the Grammarly service. Grammarly is a cross-platform cloud-based writing assistant […]

Renewal of issued books

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾക്ക് 4 പ്രാവശ്യം പുതുക്കുന്നതിനുള്ള (Renewal) സൗകര്യം നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചതിനാൽ ഇനി മുതൽ 1 പ്രാവശ്യം മാത്രമേ […]