ഓണം അവധി പ്രമാണിച്ച് സർവ്വകലാശാല ലൈബ്രറിയുടെ പ്രവർത്തന സമയം സെപ്റ്റംബർ 5, 6 തീയതികളിൽ (05.09.2022 & 06.09.2022) രാവിലെ 10.45 മുതൽ വൈകുന്നേരം 4.45 വരെ ആയിരിക്കും. 11.09.2022 (ഞായർ ) സർവ്വകലാശാല ലൈബ്രറി പ്രവർത്തിക്കുന്നതല്ല .

Leave a Reply

Your email address will not be published. Required fields are marked *