മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ പത്താമത്തെ സെഷൻ 2022 ഓഗസ്റ്റ് 20 (ശനിയാഴ്ച) 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു.
പരിപാടിയിൽ Dr K M Seethi (Honorary Director, IUCSSRE, Mahatma Gandhi University) സംസാരിക്കുന്നു.

Topic : Political facets of ‘Freedom’

ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം.
Meeting Link: https://meet.google.com/ywi-etqc-hfa

പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9746661973 (ലത അരവിന്ദ് പ്രോഗ്രാം ചെയർപേഴ്സൺ), 9846496323 (ഡോ. വിമൽ കുമാർ വി, പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).

Leave a Reply

Your email address will not be published. Required fields are marked *