വായനാ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “വായനാനുഭവം പങ്കുവെക്കൽ” മത്സരം ജൂൺ 23 വ്യാഴാഴ്‌ച രാവിലെ 10 .30 നു ലൈബ്രറിയിൽ നടത്തുന്നു . മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന Google form പൂരിപ്പിച്ച് ജൂൺ 16 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
https://forms.gle/xpJUZDJ2HMgdFUNx7

നിബന്ധനകൾ
കോട്ടയം ജില്ലയിലെ സ്കൂളുകളിൽ പഠിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
വിദ്യാർത്ഥികൾ അവർക്കു ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെ കുറിച്ച് അഞ്ചു മിനുട്ടിൽ കൂടാത്ത സമയത്തിനുള്ളിൽ മലയാളത്തിൽ അവതരിപ്പിക്കണം.
മത്സരിക്കാൻ വരുന്ന വിദ്യാർഥികൾ സ്കൂളിലെ സാക്ഷ്യപത്രം കൂടെ കൊണ്ട് വരേണ്ടതാണ്.

മത്സര തീയതി : 23 ജൂൺ 2022 , 10 .30 am
വേദി : സർവ്വകലാശാല ലൈബ്രറി സെമിനാർ ഹാൾ
രജിസ്‌ട്രേഷൻ അവസാന തീയതി : 16 ജൂൺ 2022

സമ്മാനം
ഒന്നാം സമ്മാനം 2000 രൂപ
രണ്ടാം സമ്മാനം 1500 രൂപ
മൂന്നാം സമ്മാനം 1000 രൂപ

കൂടുതൽ വിവരങ്ങൾക്ക്
ശ്രീമതി സാവിത്രി ടി കെ
Phone:7025440235
Email : prmgul@mgu.ac.in

Leave a Reply

Your email address will not be published. Required fields are marked *