മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസിന്റെ എട്ടാമത്തെ സെഷൻ 2022 ഏപ്രിൽ 29 തീയതി വെള്ളിയാഴ്ച 7.30 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു.

പരിപാടിയിൽ ഡോ ശ്രീജിത് സി എം.
(ബഹു പരീക്ഷ കൺട്രോളർ,മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ) സംസാരിക്കുന്നു.

Topic : ” Key to Happiness “

ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം. മീറ്റിംഗ് ലിങ്ക് : https://meet.google.com/nny-aqnu-qzj

Leave a Reply

Your email address will not be published. Required fields are marked *