ശ്രീ ബാബു പള്ളിപ്പാട്ട് (Career Counsellor &Personality Trainer, Section Officer Mahatma Gandhi University) സംസാരിക്കുന്നു.
Topic: Higher Study: Where? & How? A Parental Concern
ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക്‌ എവിടെ നിന്ന്, എങ്ങനെ അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാം എന്നതിന് പ്രാപ്തരാക്കുന്ന വിധം മാതാപിതാക്കൾക്ക്‌ തികച്ചും ഉപകാരപ്പെടുന്ന ഒരു സെഷൻ ആണ്.
2022 ഫെബ്രുവരി 26- തീയതി ശനിയാഴ്ച 7.30 PM

Leave a Reply

Your email address will not be published. Required fields are marked *