മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവരുന്ന മോട്ടിവേഷണൽ സീരീസ് ന്റെ അഞ്ചാമത്തെ സെഷൻ ഡിസംബർ 11 തീയതി ശനിയാഴ്ച 7 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറിയും, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവണ്മെന്റ് , കേരള യുടെ ഡയറക്ടർ, പ്രശസ്ത കവിയും, ഗാന രചയിതാവും, തിരക്കഥാ കൃത്തും, വിവർത്തകനും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മുൻ രെജിസ്ട്രാറും ആയ ശ്രീ കെ ജയകുമാർ ഐ.എ.എസ്. സംസാരിക്കുന്നു.

വിഷയം : യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ മാറുന്ന മാനങ്ങൾ

ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം.
ലിങ്ക് :
https://meet.google.com/ycp-dvpm-hsy

പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446238800(മിനി ജി പിളള , പ്രോഗ്രാം ചെയർപേഴ്സൺ), 9846496323 (ഡോ. വിമൽ കുമാർ വി, പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).

Leave a Reply

Your email address will not be published. Required fields are marked *