കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾക്ക് 4 പ്രാവശ്യം പുതുക്കുന്നതിനുള്ള (Renewal) സൗകര്യം നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചതിനാൽ ഇനി മുതൽ 1 പ്രാവശ്യം മാത്രമേ പുതുക്കുവാൻ (Renewal) അനുവദിക്കുകയുള്ളൂ.