Post COVID world and fourth industrial revolution

മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറി മൊട്ടിവേഷണൽ സീരിസിൽ ഡോ മുരളി തുമ്മാരുകുടി സംസാരിക്കുന്നു.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ (UNEP) ദുരന്ത ലഘൂകരണ വിഭാഗം തലവൻ ഡോ മുരളി തുമ്മാരുകുടി മൊട്ടിവേഷണൽ സീരിസിൽ സംസാരിക്കും. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ മാസം തോറും നടന്നുവരുന്ന സീരിസിന്റെ 3 -മത് സെഷനാണ് സെപ്റ്റംബർ 25 ശനിയാഴ്ച്ച വൈകീട്ട് 7 ന് നടക്കുന്നത്. സൂം , ഫേസ് ബുക്ക് ലൈവ് എന്നീ മാധ്യമങ്ങളിലൂടെ ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി ലൈബ്രറി വെബ്‌സൈറ്റ് (library.mgu.ac.in ), ഫേസ് ബുക്ക് പേജ് (https://www.facebook.com/Mahatma-Gandhi-University-Library-111978437785011/) എന്നിവ സന്ദർശിക്കുക.

Join Zoom Meeting https://zoom.us/j/98348645295?pwd=b2V6S1ZSeUFPelVhL0t1MGRTRVNtdz09
Meeting ID: 983 4864 5295 Passcode: 110943