മോട്ടിവേഷണൽ സീരീസ് : GOOD TO BETTER

രണ്ടാമത്തെ സെഷൻ ആഗസ്റ്റ് 28 (ശനിയാഴ്ച), വൈകുന്നേരം 7 മണി.
വിഷയം : ‘എനിയഗ്രാം’ : നിങ്ങളുടെ വ്യക്തിത്വം എങ്ങനെ ആകർഷകമാക്കാം
Join Zoom Session
https://us02web.zoom.us/j/86832177151?pwd=Y3UyNjFkemk2YlJ3YVdYL24zckU0QT09
Meeting ID: 868 3217 7151
Passcode: 555
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചിരിക്കുന്ന മോട്ടിവേഷണൽ സീരീസിന്റെ രണ്ടാമത്തെ സെഷൻ ആഗസ്റ്റ് 28-)o തീയതി 7 PM ന് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുന്നു. പ്രശസ്ത സൈക്കോളജിസ്റ്റും പെപ് ടോക്കറും ആയ ശ്രീ. ആന്റോ മൈക്കൾ ‘എനിയഗ്രാം'(Enneagram ) എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
ഏകദേശം 4000 വർഷങ്ങൾക്കു മുൻപ് പകർന്നുകിട്ടിയ, ലോകത്തിലെ മനുഷ്യരെ മുഴുവൻ 9 വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളായി തരം തിരിച്ച് നമ്മെത്തന്നെ സ്വയം അറിയാനും മറ്റുള്ളവരെ തിരിച്ചറിയാനുമുള്ള വളരെ ശക്തമായ സൈക്കോളജിക്കൽ ടൂൾ ആണ് ‘എനിയഗ്രാം’. ക്ലാസ്സിലൂടെ നിങ്ങളുടെ വ്യക്തിത്വം എങ്ങനെ ആകർഷകമാക്കാം എന്നതാണ് ലക്‌ഷ്യം വെയ്ക്കുന്നത് .
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ഫേസ് ബുക്ക് പേജിൽ ലൈവായും പരിപാടിയിൽ പങ്കെടുക്കാം.
ഫേസ് ബുക്ക് ലൈവ് ലിങ്ക് : https://www.facebook.com/Mahatma-Gandhi-University-Library-111978437785011/
പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446238800 (ശ്രീമതി. മിനി ജി പിളള , പ്രോഗ്രാം ചെയർപേഴ്സൺ), 9846496323 (ഡോ. വിമൽ കുമാർ വി, പ്രോഗ്രാം ടെക്നിക്കൽ ഡയറക്ടർ).