വായന വാരാചരണം

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനവാരമായി ആചരിക്കുകയാണല്ലോ. മഹാത്മാ ഗാന്ധി സർവ്വകലാശാല ലൈബ്രറി ഈ വർഷത്തെ വായന വാരാചരണത്തോടനുബന്ധിച്ചു 2021 ജൂൺ 19 മുതൽ 21 വരെ, ജ്ഞാനപീഠ ജേതാവ് ശ്രീ എം. ടി. വാസുദേവൻ നായർ ഉൾപ്പടെയുള്ള സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ മാധ്യമത്തിൽ നടത്തുന്ന പ്രസ്തുത പരിപാടികളിൽ എല്ലാവരുടെയും സാന്നിദ്ധ്യം സാദരം അഭ്യർത്ഥിക്കുന്നു.

കാര്യപരിപാടി

ജൂൺ 19 , ശനിയാഴ്ച രാവിലെ 10 മണി

ഉദ്‌ഘാടനം :പ്രൊഫ. (ഡോ.) സാബു തോമസ് (ബഹു. വൈസ് ചാൻസലർ )

വായനദിന സന്ദേശം : ശ്രീ. എം. ടി. വാസുദേവൻ നായർ

Join Zoom Meeting
https://zoom.us/j/96578144752?pwd=Q0hsNW95c2l1NE9Hem1lQTNoQjN5Zz09
Meeting ID: 965 7814 4752
Passcode: 636034

ജൂൺ 20, ഞായറാഴ്ച, ഉച്ചക്ക് ശേഷം 3 മണി

വായനയുടെ സാമൂഹ്യമാറ്റം -പ്രൊഫ. പി. പി. രവീന്ദ്രൻ
(പ്രൊഫസർ (റിട്ട.) സ്കൂൾ ഓഫ് ലെറ്റേഴ്സ് )

ജനകീയ വായനശാലകളും സാമൂഹ്യപുരോഗതിയും -പ്രൊഫ. കെ.ആർ. ചന്ദ്രമോഹൻ
(മുൻ സെക്രട്ടറി, കേരളാ സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ, കോട്ടയം ജില്ല)

വായന എന്ന കഥ -ശ്രീമതി കെ. രേഖ
(കഥാകൃത്ത്, അദ്ധ്യാപിക, കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്)

Join Zoom Meeting
https://zoom.us/j/98623515356?pwd=NzdSMWhXU2ZsclV0Yld6dTJFZ0hvQT09
Meeting ID: 986 2351 5356
Passcode: 144159

ജൂൺ 21, തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണി

“കഥാകാരനും വിവർത്തകയും”

ശ്രീ. എസ്. ഹരീഷ് (കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്), ശ്രീമതി ജയശ്രീ കളത്തിൽ (JCB പുരസ്കാരം നേടിയ ‘മീശ’ യുടെ വിവർത്തക) എന്നിവർ പങ്കെടുക്കുന്നു.

Join Zoom Meeting
https://zoom.us/j/99987579236?pwd=M3JmUVhQdk1PUlU4RittREN5SUhxUT09
Meeting ID: 999 8757 9236
Passcode: 725325