സർവ്വകലാശാല ലൈബ്രറിക്ക് അവധി

കോവിഡ് രൂക്ഷമാകുന്നതിനാൽ 2021 മെയ് 4 മുതൽ 9 വരെ സർവ്വകലാശാല ലൈബ്രറി പ്രവർത്തനമുണ്ടായിരിക്കുന്നതല്ല.