ലൈബ്രറി പ്രവർത്തന സമയം

കോവിഡ്-19 കാരണം മഹാത്മാ ഗാന്ധി സർവകലാശാല ലൈബ്രറി പ്രവർത്തന സമയം രാവിലെ 10:15 മുതൽ വൈകുന്നേരം 4:45 വരെ ആയിരിക്കും. ശനി, ഞായർ ദിവസങ്ങൾ ലൈബ്രറി പ്രവർത്തിക്കുന്നതല്ല.