Overdue charge of books during lockdown period waived

University order number 18189/AD B4-2/2020/ADB4 dated 29.05.2020പ്രകാരം ലോക്ക് ഡൌൺ കാരണം മാർച്ച് 11, 2020 മുതൽ മെയ് 31, 2020 വരെയുള്ള കാലയളവിലേക്ക് പിഴ തുക ഒഴിവാക്കിക്കൊണ്ട് ബഹു. വൈസ് ചാൻസിലർ ഉത്തരവായിട്ടുണ്ട്.