അറിയിപ്പ്‌

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിന്റെ സർവ്വകലാശാലയുടെയും (No. 32482/AD A1/1/AD A1/ADA1 തീയതി 1 1/03/202 നിര്‍ദേശാനുസരണം താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാ തീരുമാനിച്ചിരിക്കുന്നു.
1. അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ലൈബ്രറി സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്‌ .
2. ലൈബ്രറി ഉപയോഗം അംഗങ്ങള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
3. മാര്‍ച്ച്‌ 31 വരെ പുതിയതായി താത്ക്കാലിക അംഗത്വം അനുവദിക്കുന്നതല്ല.
4. വിദ്യാര്‍ത്ഥികളം മറ്റം കൂട്ടം കൂടി ലൈബ്രറി സന്ദര്‍ശിക്കുന്നതും വായനാമുറി ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്‌.
5. മാര്‍ച്ച്‌ 13 മുതല്‍ 31 വരെ DUE ആകുന്ന പുസ്തകങ്ങളുടെ കാലാവധി, April 1 വരെ ദീര്‍ഫഘീപ്പിച്ചിരിക്കുന്നു. ആയതിനാല്‍ പുസ്തകം തിരികെ ഏരുപ്പിക്കുന്നതിലേക്കായി ഈ ദിവസങ്ങളില്‍ ലൈബ്രറിയിലേക്ക്‌ എത്തേണ്ടതില്ല. ഈ ദിവസങ്ങളിലെ  ഫൈൻ ഈടാക്കുന്നതല്ല.
6. Plagiarism പരിശോധന മാര്‍ച്ച്‌ 31 വരെ ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച്‌ 31 ന്‌ മു൯പ്‌ പ്രബന്ധം (Dissertation/PhD) സമര്‍പ്പിക്കേണ്ടവര്‍ ടി വിവരം കാട്ടി ഗൈഡിന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്‌.
7. ദയവായി വ്യക്തി ശുചിത്വം പാലിക്കുക.

ഡ്വെപ്യൂട്ടി മെല്രേ ലിനി ഇന്‍ ചാര്‍ജ്‌