അന്താരാഷ്ട്ര വനിതാ ദിനം 2020

അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ചു സർവ്വകലാശാല ലൈബ്രറി സ്ത്രീകേന്ദ്രീകൃത രചനകളെ അടിസ്ഥാനമാക്കി ഒരു സംവാദം സംഘടിപ്പിക്കുന്നു. മലയാളസാഹിത്യത്തിൽ ഇന്നോളമുണ്ടായിട്ടുള്ള സ്ത്രീകേന്ദ്രീകൃത രചനകളിൽ -കഥ, കവിത, നോവൽ, നാടകം എന്നീ വിഭാഗങ്ങളിൽ -ഏതെങ്കിലും ഒരു കൃതിയെക്കുറിച്ചു 1000 വാക്കുകളിൽ